You are Here : Home / USA News

ഗാര്ലന്റില് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലംഗങ്ങള് മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, November 27, 2017 05:43 hrs UTC

ഗാര്ലന്റ് (ഡാളസ്സ്): നോര്ത്ത് ഈസ്റ്റ് ഡാളസ്സില് ഗാര്ലന്റിലെ വീടിന് തീ പിടിച്ച് പിതാവും മാതാവും രണ്ടുകുട്ടികളും വെന്തുമരിച്ചു.
നവംബര് 24 ശനിയാഴ്ചയായിരുന്നു സംഭവം. ടെക്സസ്സിലെ ബ്രിഡ്ജ് പോര്ട്ടില് നിന്നും ഡാളസ്സിലേക്ക് വിരുന്ന് വന്നവരായിരുന്ന മരിച്ച ലൊന്റസൊ (41), ഏന കാസ്റ്റിലൊ (29), ഇവരുടെ 5 വയസ്സായ മകളും, 2 വയസ്സുള്ള മകനും. വീട്ടില് താമസിച്ചിരുന്ന മറ്റ് അഞ്ച് പേര് വീടിന് തീപ്പിചിച്ചതോടെ പുറത്തേക്കോടി രക്ഷപ്പെട്ടു. മരിച്ചവര് വീടിന് പുറകുവശത്തുള്ള മുറിയില് ഉറങ്ങിക്കിടക്കുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.