You are Here : Home / USA News

ടൊറൊന്റോ സെന്റ്‌മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില് പെസഹാ ആചരിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, March 30, 2018 02:47 hrs UTC

ടൊറൊന്റോ: ശിഷ്യന്മാരോടൊപ്പമുള്ള യേശുക്രിസ്തുവിന്റെ അന്ത്യത്താഴത്തിന്റെ ഓര്മ്മ പുതുക്കി ടൊറൊന്റോ സെന്റ് :മേരിസ് ക്‌നാനായ കത്തോലിക്ക ഇടവകയില് പെസഹാ ആചരിച്ചു .

വിനയത്തിന്റെയും സ്‌നേഹത്തിന്റെയും മാതൃക പകര്ന്നു നല്കാനായി യേശു ശിഷ്യന്മാരുടെ പാദങ്ങള് കഴുകിയതിന്റെയും ,പെസഹാ ഭക്ഷിച്ചതിന്റെയും ഓര്മ പുതുക്കുന്ന തിരുകര്മ്മങ്ങള് ദേവാലയത്തില് നടന്നു .ഇടവക വികാരി റവ .ഫാ .പത്രോസ് ചമ്പക്കരയുടെ കാര്മിക ത്വത്തില് നടന്ന കാല്കഴുകല് ശുശ്രുഷകള്ക്കും ,പെസഹാ തിരുകര്മങ്ങള്ക്കും കൈക്കാരന്മാരായ സന്തോഷ് മേക്കരയും ,ലിന്സ് മരങ്ങാട്ടും ,പാരിഷ് കൗണ്സില് അംഗങ്ങളും നേതൃത്വം നല്കി .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.