34-ആമത് ഇന്ത്യാഡേ പരേഡിന് ന്യുയോര്‍ക്കില്‍ പ്രമുഖ മലയാളി സംഘടനകളുടെ സാന്നിദ്ധ്യം . പ്രമുഖ മലയാളി സംഘടനകളായ ഫോമയും,ഫൊക്കാനയും പരേഡില്‍ പങ്കെടുക്കുന്നു.ഫോമയ്ക്കു വേണ്ടി പുതിയ പ്രസിഡന്റ്റ് ആനന്ദന് നിരവേല്‍ ജനറല്‍ സെക്രട്ടറി ഷാജി എഡ്വേര്‍ഡ് എന്നിവര്‍ നേതൃത്വം നല്കി.ഫൊക്കാനയ്ക്ക് വേണ്ടി ബോര്‍ഡ് ചെയര്മാന് പോള്‍ കറുകപ്പിള്ളിയും പുതിയ പ്രസിഡന്റ്റ് ജോണ്‍.പി.ജോണും സെക്രറി വിനോദ് കെയാര്‍ ക്കയും നയിച്ചു.പ്രമുഖ ബോളിവുഡ് താരം പൂനം ധില്ലനായിരുന്നു ഈ വര്‍ഷത്തെ ഗ്രാന്‍ഡ് മാസ്റ്റര്‍.
Comments