ആദ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ഡാളസ്സില്‍ ഒക്ടോബര്‍ 4ന്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, September 03, 2014 10:59 hrs UTC
ഗാര്‍ലന്റ്: കേരള ലിറ്ററി സൊസൈറ്റി ഓഫ് ഡാളസ് വര്‍ഷംതോറും സംഘടിപ്പക്കാറുള്ള അദ്ധ്യാക്ഷരം കുറിക്കല്‍ ചടങ്ങ് ഈ വര്‍ഷം ഒക്ടോബര്‍ 4ന് നടക്കുന്നതായിരിക്കുമെന്ന് പ്രസിഡന്റ് അബ്രഹാം തെക്കേമുറി, സെക്രട്ടറി ജോസന് ജോര്‍ജ്ജ് എന്നിവര്‍ അറിയിച്ചു.
ഗാര്‍ലന്റ് കേരള അസ്സോസിയേഷന് കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ മുതിര്‍ന്ന സാഹിത്യ-സാംസ്ക്കാരിക നായകന്മാര് പങ്കെടുക്കും. കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ താല്പര്യമുള്ള മാതാപിതാക്കള്‍ താഴെകാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.
എബ്രഹാം തെക്കേമുറി- 469 222 5521
ജോസന് ജോര്‍ജ്ജ്- 469 767 3208
Comments