ഷിക്കാഗോ: ഷിക്കാഗോയിലെ ശ്രീനാരായണ പ്രസ്ഥാനമായ എസ്.എന്‍.ഡി.പി ഷിക്കാഗോയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ ഗുരുദേവ ജയന്തിയും ഓണവും സെപ്റ്റംബര്‍ 14, ഞായറാഴ്ച ആഘോഷിക്കുന്നതാണ്. യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി അറുപതാംജന്മദിനം ലോകമെമ്പാടും ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഷിക്കാഗോയിലെ എല്ലാ ശ്രീനാരായണീയരെയും എസ്.എന്‍.ഡി.പി ഷിക്കാഗോ ഈ ചടങ്ങിലേക്ക് സാദരം സ്വാഗതം ചെയ്യുന്നു. മൗണ്ട് പ്രോസ്പെക്ടസിലെ
MARVIN S. WEISS COMMUNITY CENTER (1500 E. Euclid Avenue, Mt. Prospect, IL 60056) -ല്‍ വെച്ച് സെപ്റ്റംബര്‍ 14, ഞായറാഴ്ച 11 മണിക്ക് ഓണ സദ്യയോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ക്കും മറ്റു കലാ പരിപാടികളിലും പങ്കെടുക്കാന്‍ താല്പര്യമുള്ളവര് വിളിക്കുക കൃഷ്ണന് നടരാജന് 630 532 7846 (പ്രസിഡന്റ്) സുരേഷ് സുകുമാരന്‍ 631 671 7006 (സെക്രട്ടറി).
Comments