ഹാമില്ട്ടണ് : ഗുഡ് വിഷന്‍ മിനിസ്റ്റീസ് (ഹാമില്ട്ടണ്, ഒന്റാരിയോ) ഒക്ടോബര്‍ 18-ാം തീയതി വൈകുന്നേരം 6.30 ന് സംഗീത സായാഹ്നം സംഘടിപ്പിക്കുന്നു. വിവിധ സഭാവിഭാഗങ്ങളിലുള്ള യുവതീയുവാക്കളെ ചേര്‍ത്ത് ടൊറന്റോയില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്രിസ്തീയ സംഗീത ഗ്രൂപ്പായ അഡോനായ് ആണ് പരിപാടി അവതരിപ്പിക്കുന്നത്.
മലയാളം, തമിഴ്, ഹിന്ദി, ഇംഗീഷ് ഭാഷകളില്‍ പഴയതും പുതിയതുമായ ക്ളാസിക് ഹിറ്റുകളും ചേര്‍ത്ത് അവതരിപ്പിക്കുന്ന സംഗീത സായാഹ്നത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗുഡ് വിഷന്‍ മിനിസ്റ്റീസ് അറിയിച്ചു. പ്രവേശനം സൌജന്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
പാസ്റ്റര്‍ ഏബ്രഹാം തോമസ്- 905 297 7237, 289 788 4321
സ്ഥലം:
ബാര്‍ട്ടണ്‍ സ്റ്റോണ്‍ യുണൈറ്റഡ് ചര്‍ച്ച്
21 സ്റ്റോണ്‍ ചര്‍ച്ച് റോഡ് വെസ്റ്റ്,
ഹാമില്ട്ടണ്, ഒന്റാരിയോ, l9ങ്ങ1ക്ക1
വാര്‍ത്ത: ഏബ്രഹാം തോമസ്
Comments