സ്നേഹാഞ്ജലി' എന്ന സംഗീത പരിപാടി കൈരളി, പീപ്പിൾ ,വി ചാനലുകളിൽ സംപ്രേക്ഷണം ചെയ്യുന്നു.കൈരളി TV USA -യും ആൾട്ടർനേറ്റീവ് ഡിമെൻഷൻ ഉം ചേർന്ന് ഒരുക്കുന്ന ഈ ക്രിസ്തുമസ് ദിന പ്രിത്യേക പരിപാടി രമേഷ്കുമാർ സംവിധാനം ചെയ് തിരിക്കുന്നു മഴയിതൾപ്പൂക്കൾ ,കുമ്മാട്ടി ഈ ഷോർട് ഫിലിമുകളുടെ സംവിധായാകൻ കൂടിയാണ് രമേശ് ,വിനു ചാക്കോ നിർമ്മിച്ച ''സ്നേഹാഞ്ജലി' എന്ന ക്രിസ്തീയഭക്തിഗാന ആൽബത്തിലെ മൂന്നു ഗാനങ്ങൾ ആണ് ഈ പരിപാടിയിൽ അവതരിപ്പിക്കുന്നത്. ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഫാദർ. ജോൺ പിച്ചാപ്പിള്ളി. സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് സ്റ്റീവ് മാത്തൻ DEC.24 ,25 ശനി 3 പിഎം നും ഞായർ 7 .30 പിഎം നും പീപ്പിൾ ടിവിയിൽ ശനി 8PM നും{NY TIME } പ്രക്ഷേപണം ചെയ്യുന്നു കൂടുതൽ വിവരങ്ങൾക്ക് ജോസ് കാടാപുറം 9149549586 രമേശ് കുമാർ 414 324 7341
Comments