You are Here : Home / USA News

ഹൂസ്റ്റൺ സെൻറ് തോമസ്സ് കത്തീഡ്രലിൻറെ ഫണ്ട് റൈസിങ്‌ കിക്ക് ഓഫ് നടത്തി

Text Size  

Story Dated: Wednesday, December 28, 2016 11:27 hrs UTC

ഹൂസ്റ്റൺ : മലങ്കര ഓർത്തഡോക്സ്‌ സഭയുടെ ഹൂസ്റ്റൺ സെൻറ് തോമസ്സ് ഓർത്തഡോക്സ്‌ കത്തീഡ്രലിൻറെ കമ്മ്യൂണിറ്റി സെൻറ്ററിൻറെ ധനശേഖരണാർദ്ധം നടത്തുന്ന ദിലീപ് ഷോയുടെ ടിക്കറ്റ് കിക്ക് ഓഫ് ആദ്യ ടിക്കറ്റ് തോമസ് വർക്കിയ്ക്ക്‌ നൽകിക്കൊണ്ട് ഇടവക വികാരി വെരി.റെവ . ഗീവർഗ്ഗീസ്സ് അറൂപ്പാല കോർ എപ്പിസ്കോപ്പാ നിർവ്വഹിച്ചു. റെവ.ഫാ. മാമ്മൻ മാത്യു, ഫാ. ജോയൽ മാത്യു , ഫാ. മാത്യൂസ് ജോൺ എന്നിവരും സന്നിഹിതരായിരുന്നു. ഡോ.സ്കറിയ തോമസ്, പ്രിൻസ് പോൾ , ജോജി നൈനാൻ ,ബിജു കുര്യൻ ,മാത്യു ജോർജ്ജ് , തോമസ് ഒലിയാംകുന്നേൽ , റെജി സ്കറിയാ എന്നിവർക്കും ടിക്കറ്റുകൾ നൽകി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.