ഡാലസ് കേരള അസോസിയേഷൻ വാർഷിക പൊതുയോഗം ജനുവരി 28 ന്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, January 25, 2017 01:27 hrs UTC
ഡാലസ് ∙ കേരളാ അസോസിയേഷൻ ഓഫ് ഡാലസ് വാർഷീക പൊതുയോഗം ജനുവരി 28 ഉച്ചതിരിഞ്ഞ് 3.30 ന് ഗാർലന്റ് ബൽറ്റ് ലൈനിലുള്ള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ ചേരും. 2016 ലെ വാർഷിക റിപ്പോർട്ടും കണക്കും 2017 ലെ ബഡ്ജറ്റും 2017 ലെ അസോസിയേഷൻ പരിപാടികളും ഇന്ത്യൻ റിപ്പബ്ലിക്കൻ ഡേ ആഘോഷങ്ങളെക്കുറിച്ചും പൊതുയോഗത്തിൽ ചർച്ച ചെയ്തു തീരുമാനങ്ങൾ ൈകക്കൊള്ളും. പൊതുയോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി റോയ് കൊടുവത്ത് അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക്: റോയ് കൊടുവത്ത് : 972 569 7165
Related Articles
ജോസ്സിക്കു വേണ്ടി സുമനസുകളുടെ സഹായം തേടി ഫാ.ഡേവിസ് ചിറമേൽ
തൃശ്ശൂർ : അപൂർവങ്ങളിൽ അപൂർവ്വരോഗം ബാധിച്ച ജോസിയെന്ന (19) യുവാവിന്റെ ചികിത്സയ്ക്ക് സഹായം തേടി കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ...
എ. ആര്. ഇമ്മാനുവല്‍ ഫിലാഡല്ഫിയായില് നിര്യാതനായി
ഫിലാഡല്‍ഫിയ: ആലപ്പുഴ അരശേരില്‍ ആര് ഇമ്മാനുവല്‍ (മാണി - 70) ജനുവരി 19 വ്യാഴാഴ്ച്ച ഫിലാഡല്ഫിയായില് നിര്യാതനായി. ഭാര്യ:...
കെ.സി.സി.എന്‍.എ തെരെഞ്ഞെടുപ്പ് മാര്‍ച്ച് 4 ന് ഫിലാഡെല്ഫിയായില്
അനില്‍ മറ്റത്തിക്കുന്നേല്‍
ഷിക്കാഗോ: 2017 2019 കാലയളവിലേക്ക് നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമൂഹത്തിന്റെ ശക്തമായ...
ഷിക്കാഗോ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും
ഷിക്കാഗോ ശാസ്താംകോട്ടയില്‍ സ്ഥിതിചെയ്യുന്ന മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ്...
Comments