ടെക്സസ്: തുമ്പമണ്‍ പെഴുംകാട്ടില്‍ പരേതനായ ശ്രീ.പി.എം. ഉമ്മന്റെയും ശ്രീമതി. ഏലിയാമ്മ ഉമ്മന്റെയും ഏകപുത്രനും, ഇപ്പോള്‍ പാസഡീന ടെക്സസില്‍ താമസിക്കുന്ന ശ്രീ. അലക്സാണ്ടര്‍ ഉമ്മന്‍ (സാബു - 55) നിര്യാതനായി.
ഭാര്യ റേച്ചല്‍ ഉമ്മന്‍ (സുജ). മക്കള്‍: ഷോണ്‍ അലക്സാണ്ടര്‍, ജോഷ്വ അലക്സാണ്ടര്‍. യു.എസ്. കസ്റ്റംസ് ഓഫീസറായിരുന്ന പരേതന് ഹ്യൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ ചര്‍ച്ച് ഇടവകാംഗമായിരുന്നു.
ഇന്‍ഡ്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റും, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനുമായിരുന്ന റെജിജോര്‍ജിന്റെ ഭാര്യാസഹോദരനാണ് പരേതന്.
Viewing & Funeral Service Livestream link:
https://www.youtube.com/user/KVTVUSA/live
or www.ccntv.us
Wake: Friday, 24 Feb 2017, 4.00 PM - 9.00 PM (CST)
Trinity Mar Thoma Church,
5810 Almeda-Genoa Rd,
Houston, TX 77048
Funeral: Saturday, 25 Feb 2017, 2.00 PM - 4.00 PM (CST) Trinity Mar Thoma Church, 5810 Almeda-Genoa Rd, Houston, TX 77048
Interment: Saturday, 25 Feb 2017, 4.00 PM - 5.00 PM (CST) South Park Memorial Park & Funeral Home 1310 North Main Street, Pearland, TX 77581
കൂടുതല്‍ വിവരങ്ങള്‍ക്ക് (281)-253- 1014, 973-868-5648.
Livestream at: https://www.youtube.com/user/KVTVUSA/live
Comments