ന്യുയോര്‍ക്ക്: പ്രശസ്ത വാഗ്മിയും ധ്യാന ഗുരുവുമായ ഫാ. ജോസ് മുളങ്ങാട്ടില്‍ എം.സി.ബി.എസ്. നയിക്കുന്നനോമ്പുകാല നവീകരണ ധ്യാനം ഏപ്രില്‍ 7, 8, 9 തീയതികളില്‍ റോക്ക് ലാന്‍ഡ് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ നടത്തും. (സെന്റ് ബോണിഫസ് ചര്‍ച്ച്, 5 വില്ലോ ട്രീ റോഡ്, വെസ്ലി ഹിത്സ്, ന്യു യോര്‍ക്ക്-10952) വി. കുര്ബാനയൂം വചന പ്രഘോഷണവും:
ഏപ്രില്‍ 7 വെള്ളി വൈകിട്ട് 5:30 മുതല്‍ 9 വരെ. ഏപ്രില്‍ 8 ശനി, രാവിലെ 9 മുതല്‍ 4 വരെ ഏപ്രില്‍ 9 ഞായര്‍ രാവിലെ 11 മുതല്‍ 5 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക്: വികാരി ഫാ. തദ്ദേവൂസ് അരവിന്ദത്ത് (845) 354-7307 റോയ് ജോസഫ് (914) 419-2017; ഷാജി ജോസഫ് (917) 660-0381
Comments