സ്വരലയ ഫിനിക്സ് അവതരിപ്പിക്കുന്ന ഈസ്റ്റർ സംഗീത വിരുന്നു -സബാറോ -2017 കൈരളിടിവിയിൽ ഈസ്റ്റർ ശനി ഞായർ ദിവസങ്ങളിൽ അമേരിക്കൻ ഫോക്കസിൽ 4PM നും 8 .30 പിഎം നും പീപ്പിൾ ന്യൂസ് ചാനലിൽ ശനിയാഴ്ച 9 പിഎം നും പ്ര ക്ഷേപണം ചെയ്യുന്നു .ബിജു വർഗീസ് പ്രൊഡക്ഷൻ നിർവഹിച്ച ഫാ .സജി മർക്കോസ് ഈസ്റ്റർ സന്ദേശം നൽകുന്ന ഈ ക്രിസ്റ്റിൻ സംഗീത വിരുന്ന് കാണുവാൻ പ്രേക്ഷകരെ ഞങ്ങൾ ക്ഷണിക്കുന്നു കൂടുതൽ വിവരങ്ങൾക്ക് ഫാ .സജി മർക്കോസ് 623 980 6083 ബിജു വർഗീസ് 602 317 7662
Comments