കേരള അസോസിയേഷന് ഓഫ് ലാസ് വേഗസിന്റെ നേതൃത്വത്തില്‍, മേയ് പതിമൂന്നാം തീയതി ശനിയാഴ്ച രണ്ടു മണി മുതല്‍ കോര്‍ണര്‍ സ്റ്റോണ്‍ പാര്‍ക്കില്‍ വെച്ചു പിക്നിക് നടത്തപ്പെടുന്നു. എല്ലാ പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാവുന്ന തരത്തിലുള്ള നിരവധി ഗയിമുകളും, ഫുഡ് കോര്‍ണറും ഒരുക്കിയിട്ടുണ്ട് . നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളാകുവനുള്ള അവസരങ്ങളും ധാരാളം. പ്രവേശനം സൗജന്യം. പിക്നിക്കിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കോര്‍ഡിനേറ്റര്‍ ബിജു ജോര്‍ജ് കല്ലുപുരയ്കലുമായി ബന്ധപ്പെടണ്ടതാണ് (702 989 2501). www.KalaVegas.org
Comments