അമേരിക്കന്‍ മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ പ്രോഗ്രാമായ ഏഷ്യാനെറ്റിന്റെ യു.എസ്സ് റൌണ്ട് അപ് പ്രേക്ഷകരുടെ നിരന്തര അഭ്യര് ത് ഥനയെ തുടര്‍ ന്ന് യൂ ടൂബില്‍ ലഭ്യമാകിയതായി പ്രൊഡ്യൂസര്‍ രാജു പള്ളത്ത് അറിയിച്ചു. തിരക്കുകള്‍ കാരണം പ്രോഗ്രാം മിസ്സ് ചെയ്താല്‍ വീണ്ടും കാണുവാനുള്ള സൌകര്യം അമേരിക്കയിലെ മുന്‍ നിര ഓണ്‍ ലൈന്‍ മാധ്യമങ്ങളായ അശ്വമേധം , ഈമലയാളി , ജോയിച്ചന്പുതുകുളം ,കേരള ടൈംസ്, അമേരിക്കന്‍ മലയാളി, മലയാളം ഡെയ് ലി ന്യൂസ് ,കേരള ന്യൂസ് ലൈവ് എന്നിവയിലൂടെ ലഭ്യമാണ് (Aswamedham.com, emalayalee.com ,Keralatimes,keralanewslive.com,joychenputhukulam.com.malayalamdailynews.com,amalayalee.com) എല്ലാ ശനിയാഴ്ച്ചയും രാവിലെ 9 മണിക്ക് (ന്യൂയോർക്ക് സമയം ഡിഷ് നെറ്റ്വർക്കിലും) രാവിലെ 8 മണിക്ക് (ന്യൂയോർക്ക് സമയം ഐ.പി.ടി.വി. പ്ലാറ്റ്ഫോമിലും) ഏഷ്യനെറ്റ് മെയിൻ ചാനലിൽ യൂ.എസ്. വീക്കിലി റൗണ്ടപ്പ് സംപ്രേഷണം ചെയ്യും. കൂടുൽ വിവരങ്ങൾക്ക്: രാജു പള്ളത്ത് 732-429-9529
Comments