ഫൊക്കാനയുടെ ആ സ്നേഹം ഉമ്മന്‍ ചാണ്ടി പറഞ്ഞു; സദസ്സ് നിറഞ്ഞ് കൈയടി
Text Size
Aswamedham News Team
mail@aswamedham.com
Story Dated: Saturday, May 27, 2017 05:54 hrs UTC
സ്വന്തം പ്രതിനിധി
ആലപ്പുഴ: ഫൊക്കാന സ്നേഹംകൊണ്ട് അമേരിക്കയിലേക്കുള്ള ദൂരം കുറച്ചു എന്ന് ആ മുഖമായി പറഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ അനുഭവവും പങ്കുവച്ചു.
വിധവയായ ഒരു യുവതിക്ക് വീടു വേണമെന്ന ആവശ്യം വന്നപ്പോള്‍ ഫൊക്കാനയുടെ ജോയി ഇട്ടനെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം ഫൊക്കാനയുടെ ബാനറില്‍ വീടു വച്ചുനല്കുകയും അതിന്റെ താക്കോല്‍ കൈമാറുകയും ചെയ്ത വാര്‍ത്ത പത്രത്തില്‍ വരുകയും ചെയ്തു. വാര്‍ത്ത കണ്ട ഒരു യുവാവ് വിധവയായ യുവതിയുടെ മകളെ വിവാഹം കഴിക്കാനായി മുന്നോട്ടു വരികയും ചെയ്തു.
ഒരു വിധവയ്ക്കു വീടുവച്ചു കൊടുക്കാനും അവരുടെ മകള്‍ക്ക് കെട്ടുറപ്പുള്ള ഒരു ജീവിതം നല്‍കാനും ഫൊക്കാനയുടെ നേതൃത്വത്തിനു പ്രത്യക്ഷമായും പരോക്ഷമായും കഴിഞ്ഞതില്‍ താന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു എന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞപ്പോള്‍ സദസ്സില്‍ നിറഞ്ഞ കൈയടി.
സാമൂഹിക പ്രതിബദ്ധതയാണ് ഫൊക്കാനയെ എന്നും മികച്ച സംഘടനയായി നിലനിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
Related Articles
അമേരിക്കയില്‍ കേരളാ ടൂറിസം പരിചയപ്പെടുത്താന്‍ ഫൊക്കാന മുന്നിട്ടിറങ്ങണം: മന്ത്രി കടകംപള്ളി സുരേന്ദ്രന്
സ്വന്തം പ്രതിനിധി
ആലപ്പുഴ: അഞ്ചു വര്‍ഷത്തിനിടയില്‍ നാലു ലക്ഷം തൊഴിലവസരങ്ങള്‍ ടൂറിസം രംഗത്ത് സൃഷ്ടിക്കുമെന്ന് മന്ത്രി...
അനീതിയെ എതിര്‍ക്കുന്നിടത്താണ് കല രൂപപ്പെടുന്നത്: എം.എന്‍ കാരശ്ശേരി
സ്വന്തം പ്രതിനിധി
ആലപ്പുഴ: സാഹിത്യത്തിനു കേരളത്തില്‍ പ്രാധാന്യം കുറഞ്ഞുവരികയാണെന്ന് പ്രശസ്ത സാഹിത്യകാരന് എം.എന്‍...
ഫൊക്കാന സ്നേഹംകൊണ്ട് അമേരിക്കയിലേക്കുള്ള ദൂരം കുറച്ചു: ഉമ്മന്‍ ചാണ്ടി
സ്വന്തം പ്രതിനിധി
ആലപ്പുഴ: അമേരിക്ക കേരളത്തില്‍നിന്ന് എത്രയോ വിദൂരത്താണെങ്കിലും മലയാളികളില്‍നിന്ന് ആ ദൂരം...
കിഴക്കിന്റെ വെന്നീസ് ഒരുങ്ങി; ഫൊക്കാന കണ്വന്ഷന് അല്പസമയത്തിനകം
സ്വന്തം പ്രതിനിധി
ആലപ്പുഴ: ഫെഡറേഷന് ഓഫ് കേരളാ അസോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക( ഫൊക്കാന)യുടെ കേരളാ...
Comments