You are Here : Home / USA News

ഇന്ത്യൻ അസോസിയേഷൻ ഓഫ് ആഷ്‌ലി പോയിന്റ് ഓണാഘോഷം സെപ്റ്റംബർ 2 ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, August 23, 2017 10:53 hrs UTC

Houston : ആഷ്‌ലി പോയിന്റിലെ ഇന്ത്യൻ സമൂഹം ഓണത്തെ വരവേൽക്കാൻ ഒരുങ്ങുന്നു . ആഷ്‌ലി പോയിന്റിലെ ഇന്ത്യൻ സമൂഹത്തിന്റെ കൂട്ടായ്മയായ IAAPയുടെ അഭിമുഘ്യത്തിൽ വിവിധ കലാപരിപാടികളോടും, വിഭവ സമൃദ്ധമായ ഓണസദ്യയോടും കൂടി ഓണം ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നു. സെപ്റ്റംബർ 2 ന് രാവിലെ 10 മണിക്ക് വെബ്സ്റ്റർ CLCCA ഹാൾ വെച്ച് വർണാഭമായ വേദിയിൽ പരിപാടികൾ നടത്തുന്നതായി IAAP ഭാരവാഹികൾ അറിയിച്ചിരിക്കുന്നു. കലാപരിപാടികളിലേക്കും ഓണസദ്യയിലേക്കും ഏവർക്കും ഹാർദ്ധവമായ സ്വാഗതം കൂടുതൽ വിവരങ്ങൾക്ക് ജോഷി മത്തായി (4097798745) , ബിജു മുക്കറുക്കാട്ട് (4093300048),അനിൽ ജനാർദ്ദനൻ(2815079721), ഷാജി മേപ്പറമ്പത്(2812354116)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.