You are Here : Home / USA News

ഹൂസ്റ്റണ്‍ ദുരന്തം: തിങ്കളാഴ്ച പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ കോണ്‍ഫറന്‍സ് കോള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, August 28, 2017 09:43 hrs UTC

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലുണ്ടായ ഭീകര വെള്ളപ്പൊക്ക കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരെ എങ്ങനെ സഹായിക്കാം എന്നതിനെ കുറിച്ച് ചിന്തിക്കുന്നതിനു തിങ്കളാഴ്ച (28/08/2017) രാത്രി 8 മണിക് ഒരു കോണ്‍ഫറന്‍സ് കോള്‍ വിളിക്കുന്നതിന് ഇന്ത്യ പ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക ഡാളസ് ചാപ്റ്റര്‍ തീരുമാനിച്ചുവെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. എല്ലാവരും ഇതില്‍ പങ്കെടുത്ത് ക്രിയതമക പ്രവര്‍ത്തനങ്ങള്‍ക്കു സഹകരിക്കണമെന്ന് താത്പര്യപ്പെടുന്നുവെന്നും ഭാരവാഹികൾ അറിയിച്ചു. ഫോൺ: 515 739 1030, കോഡ് 501595130.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.