You are Here : Home / USA News

ഹ്യൂസ്റ്റണിൽ സൗജന്യ ആരോഗ്യ മേള, സെപ്തംബർ 16 ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Thursday, September 07, 2017 10:24 hrs UTC

ഹ്യൂസ്റ്റണിൽ തുടർച്ചയായി ആണ്ടുതോറും നടത്തി വരുന്ന ഫ്രീ ഹെൽത്ത് ഫെയർ ഏഴാം വർഷമായ ഇത്തവണയും 2017 സെപ്തംബർ 16 ന് ശനിയാഴ്ച, രാവിലെ 8 മണി മുതൽ 12 മണി വരെ, Dr.ലക്ഷ്മി നായരുടെ സായി പ്രൈമറി കെയർ /ന്യൂ ലൈഫ് പ്ലാസ (3945, CR 58, മാൻവെൽ, ടെക്സാസ്-77578) യിൽ വെച്ച്, പ്രമുഖ ആശുപത്രികളുടെയും ഫർമാസികളുടെയും മറ്റു് ഏതാനും മുഖ്യ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ നടത്തുന്നതാണ്. മെഡിക്കൽ പരിശോധനയിൽ, ഇ കെജി, അൾട്രാസൗണ്ട്, മാമ്മോഗ്രാം,കേഴ്വി, കാഴ്ച തുടങ്ങിയ 20 ലേറെ ഇനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ആദ്യമെത്തുന്ന 100 പേർക്ക് സൗജന്യ ഫ്ലൂ ഷോട്ട് നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 281 402 6585 എന്ന നമ്പറിൽ ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.