You are Here : Home / USA News

ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് റീജിയനല്‍ സമ്മേളനം ഹൂസ്റ്റണില്‍-സെപ്റ്റംബര്‍ 24ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, September 23, 2017 08:10 hrs UTC

ഹൂസ്റ്റണ്‍: ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (INOC) ടെക്‌സാസ് റീജിയന്റെ ആഭിമുഖ്യത്തില്‍ ഒരു പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 24ന് ഞായറാഴ്ച വൈകീട്ട് 5 മണിയ്ക്ക് നടത്തപ്പെടുന്നതാണ്. സ്റ്റാഫോഡിലുള്ള സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഹാളില്‍(445, Murphy Road, Stafford, TX-77477) വച്ച് നടത്തപ്പെടുന്ന യോഗത്തില്‍ പ്രസിഡന്റ് ജോസഫ് ഏബ്രഹാം അദ്ധ്യക്ഷത വഹിയ്ക്കും. റീജിയന്റെ ഭാവി പ്രവര്‍ത്തനങ്ങളെപ്പറ്റിയും കേരളത്തിലെ ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെപ്പറ്റി ചര്‍ച്ചയും ഉണ്ടായിരിയ്ക്കുന്നതാണ്. എല്ലാ കോണ്‍ഗ്രസ് അനുഭാവികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ് ഏബ്രഹാം(പ്രസിഡന്റ്)-713 582 9517 ബേബി മണക്കുന്നേല്‍(സെക്രട്ടറി)-713 291 9721 ജീമോന്‍ റാ്ന്ന്ി(ജോ.സെക്രട്ടറി)-407-718-4805

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.