You are Here : Home / USA News

ലാനാ സമ്മേളനം- ഒരു പ്രത്യേക അറിയിപ്പ്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, September 25, 2017 11:02 hrs UTC

ഒക്ടോബര്‍ 6, 7, 8 തീയതികളില്‍ ന്യൂയോര്‍ക്കില്‍(ഒ.എന്‍.വി. അനുസ്മരണ വേദി) വച്ചു നടക്കുന്ന ലാനാ കണ്‍വന്‍ഷനിലേക്ക് എല്ലാ ഭാഷാസ്‌നേഹികളെയും സ്വാഗതം ചെയ്യുന്നു. ലാനാ ഗ്രൂപ്പിനു വേണ്ടി ഡിസ്‌ക്കൗണ്ടു നിരക്കില്‍ മുറികള്‍ റിസേര്‍വ് ചെയ്തിട്ടുണ്ട്. One bedroom-$100.00, Double bedroom $115.00. ഈ കുറഞ്ഞ നിരക്കിന്റെ ആനുകൂല്യം കിട്ടണമെങ്കില്‍ 2017 സെപ്റ്റംബര്‍ 30 നകം മുറി ബുക്കു ചെയ്തിരിക്കണം. വിളിക്കേണ്ട ഫോണ്‍ നമ്പര്‍: 516-775-7777. Floral Park Motor Lodge. Air Port(Lagardia or Kennedy) Pickup or drop off ആവശ്യമുള്ളവര്‍, മുന്‍ കൂട്ടിതന്നെ വിശദവിവരങ്ങള്‍ അറിയിച്ചിരിക്കണം. Airport-Airline-Flight-Arrival Time-

 

വിവരങ്ങള്‍ക്ക്: Email: Jmathews 335 @ gmail.com, Phone: 914-450-1442(J.Mathews). മനോഹര്‍ തോമസ് : 917-501-0173 സന്തോഷ് പാല: 516-263-7398 പ്രിന്‍സ് മാര്‍ക്കോസ് : 516-489-7403 ലാന

 

എക്‌സിക്യൂട്ടീവ് കമ്മറ്റിക്കു വേണ്ടി,

 

ജെ.മാത്യൂസ്, സെക്രട്ടറി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.