You are Here : Home / USA News

ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Thursday, November 02, 2017 12:17 hrs UTC

ന്യൂജേഴ്‌സി : ഫാദര്‍ സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്‌നി ധ്യാനം ന്യൂജേഴ്‌സിയില്‍ 2017 നവംബര്‍ 24,25,26 തീയതികളില്‍! പാറ്റേഴ്‌സണ്‍ സെയിന്റ് ജോര്‍ജ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍, അനുഗ്രഹീത വചന പ്രഘോഷകന്‍ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന അഭിഷേകാഗ്‌നി ധ്യാനം 2017 നവംബര്‍ 24,25,26 തീയതികളില്‍, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് ധ്യാനം. ധാന്യത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു, 800 ഓളം ആളുകള്‍ക്ക് പങ്കെടുക്കുവാന്‍ തക്കവണ്ണമാണ് സ്ഥലം ക്രമീകരിച്ചിരിക്കുന്നത്, ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്, ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രം പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു.

 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് റവ: ഫാദര്‍ ജേക്കബ് ക്രിസ്റ്റി – 2819046622, മരിയ തോട്ടുകടവില്‍ – 9736997825, ഷേര്‍ലി ജെയിംസ് – 9738307860, ലിഞ്ചു ജോര്‍ജ് – 9739808675 , ജ്യോതിസ് ചെറുവള്ളി 973 – 303 – 8633, ജോംസണ്‍ ഞാലിമ്മാക്കല്‍ – 973 9318481 , തോമസ് തോട്ടുകടവില്‍ – 9737250915. Address : 408 Getty Ave, Paterson, new Jersey 07503 സന്ദര്‍ശിക്കുക : https://www.voiceofparish.com/index.html

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.