You are Here : Home / USA News

ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേകധ്യാനം കാലിഫോര്‍ണിയായില്‍!

Text Size  

Idicula Joseph Kuttickkattu

idiculajosephkuttickkattu@gmail.com

Story Dated: Friday, November 03, 2017 10:42 hrs UTC

കാലിഫോര്‍ണിയാ : ബ്രദര്‍ സാബു ആറുതൊട്ടിയില്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേകധ്യാനം കാലിഫോര്‍ണിയായില്‍. ബ്ര.സാബു ആറുതൊട്ടിയില്‍ നയിക്കുന്ന 'പരിശുദ്ധാത്മാഭിഷേകധ്യാനം' കാലിഫോര്‍ണിയായില്‍ സാന്‍ ഫ്രാന്‍സിസ്‌കോക്ക് സമീപമുള്ള സ്‌കോട്ട്‌സ് വാലിയില്‍ സെന്റ്റ് തോമസ് സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ നടത്തപ്പെടുന്നു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന താമസിച്ചുള്ള ധാന്യത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ തുടരുന്നു. ആദ്യം റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തിയിരിക്കുന്നു. ഓണ്‍ലൈന്‍ റജിസ്‌ട്രേഷനായി http://www.afcalifornia.org സന്ദര്‍ശിക്കുക കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ: ഫാദര്‍ മാത്യൂസ് മുഞ്ഞനാട്ട്! (602) 410 8843 ജോളി (408) 666 2778 റ്റോമി പൈത്തുരുത്തേല്‍ (925) 783 7789

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.