ഫിലാഡല്‍ഫിയ: സംഗീതലോകത്തെ അതുല്യപ്രതിഭകളായ റിമി ടോമിയും സ്റ്റീഫന്‍ ദേവസിയും നയിക്കുന്ന സംഗീതവിരുന്ന് 2015 മെയ് മൂന്നാം തിയതി ഞായറാഴ്ച്ച ഫിലാഡല്ഫിയായില് അരങ്ങേറുന്നു. സംഗീതസായൂജ്യം 2015 എന്ന് പേരിട്ടിരിക്കുന്ന ഈ അപൂര്വകലാപ്രകടനം നോര്‍ത്തീസ്റ്റ് ഫിലാഡല്‍ഫിയയിലുള്ള ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്ക്കൂള് ആഡിറ്റോറിയത്തിലായിരിക്കും നടക്കുക. സീറോമലബാര്‍ പള്ളിയുടെ ധനശേഖരണാര്‍ത്ഥം ആണു കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ യുവവിസ്മയങ്ങളായ റിമിയും സ്റ്റീഫനും ഒന്നിച്ചണിനിരക്കുന്നത്.
Comments