ഫിലാഡല്‍ഫിയ: ചെങ്ങന്നൂര്‍ വാഴക്കാലയില്‍ പരേതനായ ജോര്‍ജ് ചാക്കോയുടെ ഭാര്യ സാറാമ്മ ജോര്‍ജ് (78) നിര്യാതയായി. മാവേലിക്കര ശങ്കുപറമ്പില് കുടുംബാംഗമാണ്. പൊതുദര്‍ശനവും ശവസംസ്കാര ശുശ്രൂഷകളും D'Angellel Memorial Home (2811 West Chester Pike, Broomall PA 19008) ല്‍ ഫെബ്രുവരി 7 ശനിയാഴ്ച രാവിലെ 10 മണിക്കും 12:3 നും നടക്കുന്നതാണ്. തുടര്‍ന്ന് St.Peter and St. Paul Cemetery ( 1600 South Sproul Road , Springfield PA 19064)ല്‍ അടക്കം ചെയ്യപ്പെടുന്നതാണ് . മക്കള്‍ : റോയി (കുവൈറ്റ്) , ഷേര്‍ളി (ഫിലഡല്‍ഫിയ) ,ഷീല (ഫിലാഡല്‍ഫിയ).
Comments