സിയാറ്റില്‍ . സിയാറ്റില്‍ മാര്‍ത്തോമ ഇടവക വികാരി റവ. മാത്യു ജോണിന്‍െറ മാതാവും ഇടക്കുളം ഗുരുകുലം ഹൈസ്കൂള്‍ റിട്ട. ഹെഡ്മാസ്റ്റര് വടശേരിക്കര പേരങ്ങാട്ട് മുളമൂട്ടില്‍ ജോണ്‍ മാത്യുവിന്‍െറ ഭാര്യയുമായ അന്നമ്മ ജോണ്‍ (ഗ്രേസിക്കുട്ടി -76) നിര്യാതയായി.
പരേത വടശേരിക്കര താഴത്തില്ലത്ത് കുടുംബാംഗമാണ്. സംസ്ക്കാര ശുശ്രൂഷകള്‍ ഫെബ്രുവരി 7 ന് ശനിയാഴ്ച 3 മണിക്ക് വടശേരിക്കര സെന്റ് ജോണ്‍സ് മാര്‍ത്തോമ ദേവാലയത്തില്‍.
മക്കള്‍ : റവ. മാത്യു ജോണ്‍, ലീലാ കുരുവിള, ഡോ. തോമസ് ജോണ്‍(അനി), ജോര്‍ജ് ജോണ്‍(അശോക്) ജോണ്‍ എം. ജോണ്‍(അജി), കോശി ജോണ്‍(അരുണ്‍).
മരുമക്കള്‍ : ആനി (സിയാറ്റില്‍), കുരുവിള ജോണ്‍, രാജി, സബിത, സിന്ധു, ജയിന്.
കൊച്ചുമക്കള്‍ : ആശിഷ്, ആകാശ്, റിയാ, റെയ്നു, ഗ്രീഷ്മാ, ജോഹാന്‍, ജിയോള്സ്, ജിയാ, അനീനാ, അബിന്‍, നയന, നിപുന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
റവ. മാത്യു ജോണ്‍ : 206 349 6976, 9447 715 3966, 9744 648 679
Comments