ഡാലസ്. കേരളത്തിന്റെ മലയാള റാണി എന്നറിയപ്പെടുന്ന റാന്നിയിലെ നിവാസികളുടെ സ്നേഹവും, സൌഹൃദവും ഊട്ടി ഉറപ്പിക്കുവാന്‍ വേണ്ടി രൂപം കൊണ്ട ഫ്രെണ്ട്സ് ഓഫ് റാന്നിയുടെ ഈ വര്‍ഷത്തെ കൂട്ടായ്മ ഏപ്രില്‍ 18 ശനിയാഴ്ച നടത്തുവാന്‍ ക്രമീകരിച്ചതായി സംഘാടകര്‍ അറിയിക്കുന്നു.
പരസ്പരം പരിചയപ്പെടുവാനും,സൌഹൃദം പുനംസ്ഥാപിക്കുവാനും തുറസ്സായ സ്ഥലം തന്നെ വേണമെന്ന പൊതുവായ തീരുമാനത്തെ മാനിച്ചു ഏപ്രില്‍ 18 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 2 മണിവരെയുള്ള സമയത്താണ് ഈ വര്‍ഷത്തെ ആദ്യ സംഗമം ക്രമീകരിച്ചിരിക്കുന്നത്.
ജാതി മത ഭെതമെന്യെ നടക്കുന്ന ഈ കൂടിവരവില്‍ ഉപചാരപൂവ്വം ഡാലസിലുള്ള റാന്നി നിവാസികളെ സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.
Out door get together. Meet, Greet and Keep the relationship with friends and relatives from Ranni in Dallas at:
Mary Heads Carter Park and Kids Corral
2320 Heads Lane, Carrollton, TX 75006
on April 18th 10.30 AM ë2.00PM
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
പാസ്റ്റര്‍.കെ. ഐ.കൊരുത് കിടങ്ങിനെത്ത്:469-656-1990
സുഭാഷ് മാത്യു പനവേലില്‍ 469-877-0130
ഷിജു എബ്രഹാം വടക്കേ മണ്ണില്‍ 214-929-3570
എബി കാരക്കാട് ചെറുവഴക്കുന്നേല് 214-727-4684
രാജു പിള്ള പുതുപറമ്പില്‍ 469-995-9828
എസ് .പി . ജെയിംസ് കപ്പാമൂട്ടില്‍ 214-334-6962
പാസ്റ്റര്‍.വര്‍ഗീസ് തടത്തില്‍ 469-487-5236
സാമുവേല്‍ തോമസ് മന്താനത്തു 469-892-4624
Comments