ഡാലസ്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ചരിത്ര വിജയം അഴിമതിക്കും സ്ത്രീ പീഡനത്തിനും കൂട്ടു നില്ക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് ഒരു താക്കീതു ആണെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡണ്ട് എബി തോമസ് അഭിപ്രായപ്പെട്ടു. അഴിമതി വിരുദ്ധ പോരാട്ടം കൊണ്ട് ജനമനസില്‍ ഇടംനേടിയ അരവിന്ദ് കേജരിവാളിനും, വിജയിച്ച ആം ആദ്മി കൂട്ടര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നതായും തോമസ് അറിയിച്ചു.
Comments