തോമസ്പോള്‍ (63) നിര്യാതനായി
Text Size
Vinod Kondoor David
Aswamedham News Team
Story Dated: Wednesday, February 11, 2015 12:30 hrs UTC
തോമസ്പോള്‍ (63) നിര്യാതനായി.02-08-2015-ല്‍ ന്യൂയോര്‍ക്കിലെ ക്യൂന്‍സില്‍ ആയിരുന്നു തോമസ് പോളിന്റെ അന്ത്യം. പരേതന് തിരുവല്ല ചാത്തങ്കരി അരച്ചേരില് കുടുംബാംഗമാണ്. ഭാര്യ ഏലമ്മ തോമസ് (ന്യൂയോര്‍ക്ക്), മകള്‍ സൂസന് തോമസ്.
02-10-2015 ചൊവ്വാഴ്ച വൈകീട്ട് 5 മണി മുതല്‍ 9 മണിവരെ ന്യൂഹൈഡ്പാര്ക്കിലുള്ള പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും.
02-11-2015 ബുധനാഴ്ച രാവിലെ 9 മണിക്ക് മെറിക്കിലുള്ള ലോംഗ് ഐലന്റ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ ശവസംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം ഗ്രേറ്റ്നെക്കിലുള്ള ഓള്സെയ്ന്റസ് സെമിത്തേരിയില്‍ മൃതദേഹം സംസ്ക്കരിക്കുന്നതും ആയിരിക്കും. ബന്ധുജനങ്ങളും, സുഹൃത്തുക്കളും ഇതൊരറിയിപ്പായി സ്വീകരിക്കാന്‍ അപേക്ഷിക്കുന്നു.</div>
Comments