എ.സി.ചെറിയാന് നിര്യാതനായി
Text Size
Story Dated: Wednesday, February 11, 2015 12:33 hrs UTC
മാന്നാര്‍: മാളിയേക്കല്‍ എ.സി.ചെറിയാന് (88) നിര്യാതനായി. പി.ഡബ്ലു.ഡി കോണ്‍ട്രാക്ടറായിരുന്നു. പുളിക്കീഴ് വെള്ളാവില്‍ അന്നമ്മ ചെറിയാനാണ് ഭാര്യ.
മക്കള്‍: അലക്സാണ്ടര്‍ ചെറിയാന് (രാജു-ഹൂസ്റ്റണ്‍), ഉമ്മന്‍ ചെറിയാന് (ജോജി-ന്യൂയോര്‍ക്ക്), ജിജി സജന് (ഇന്ത്യ).
മരുമക്കള്‍: സജന് എബ്രഹാം (മണ്ണില്‍ പുത്തന്‍പുരയില്‍), ആന്‍സി അലക്സാണ്ടര്‍ (കാക്കനാട്ട്), ജെസി ചെറിയാന് (മുണ്ടുമണ്ണില്‍). കൊച്ചുമക്കള്‍: ആകാശ്, അവിനാഷ്, അന്ന, ബിയങ്ക, സ്നേഹ, മേഘ, മെല്‍ബ, മെല്വിന്.
സംസ്കാരം ആലംതുരുത്തി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ നടത്തി.
Comments