ഡാലസ്. ഫാ. ജോസഫ് കണ്ടത്തിപറമ്പില്‍ (ഗുഡ്ന്യൂസ് ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന തപസ് ഉപവാസ ധ്യാനം ഡാലസില്‍ മാര്‍ച്ച് 13, 14,15 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും
യുവജനങ്ങള്‍ക്ക് ഇംഗ്ലീഷിലുള്ള ധ്യാനവും ഒരേസമയം ക്രമീകരിച്ചിട്ടുണ്ട്.
ധ്യാനവേദിയുടെ അഡ്രസ്:
200 East McKinney Street, Denton, TX 76208
രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും:
സുജന്‍ എം കാക്കനാട്: 682 564 4182
ബാബു തോമസ് 972 333 9718
റോയ് മാത്യു 480 907 9678
സജി ചിറയില്‍ 469 235 0333
ജിമ്മി കുളങ്ങര 469 371 0638
Comments