ഐസിസ് ഭീകരര്‍ ക്രൂരമായി തലയറുത്തുകൊന്ന 21 കോപ്റ്റിക് ഓര്‍ത്തഡോക്സ് ക്രിസ്ത്യന്‍ യുവാക്കളുടെ സ്മരണകള്‍ക്ക് ഐക്യദാര്‍ഢ്യവും നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തെയും വിശ്വാസിസമൂഹത്തെയും പ്രതിനിധീകരിച്ച് ആദരാഞ്ജലികളും പ്രാര്‍ഥനകളും നേര്‍ന്നും, ഭദ്രാസന മെത്രാപ്പൊലിത്ത സഖറിയാ മാര്‍ നിക്കോളോവോസ് ന്യൂയോര്‍ക്ക്, ന്യൂ ഇംഗ്ലണ്ട് കോപ്റ്റിക് ഓര്‍ത്തഡോക്സ് ഭദ്രാസന മെത്രാപ്പൊലിത്ത ബിഷപ്പ് ഡേവിഡിന് കത്തെഴുതി.
Comments