ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ അഞ്ചുമണി വരെ നടക്കും. ഈ ഏരിയയിലെ തൊണ്ണൂറോളം സീനിയേഴ്്സും അവരുടെ കുടുംബാംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. ഭദ്രാസന അധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പൊലീത്താ അധ്യക്ഷത വഹിക്കും. 15ന് ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ന്യൂയോര്‍ക്ക്, സഫേണ്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ വച്ചാണ് നാലാമത് സമ്മേളനം. നൂറോളം പേര് ഇവിടെയും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വിവരങ്ങള്‍ക്ക്: ഫാ. എം കെ കുര്യാക്കോസ്, ഭദ്രാസന സെക്രട്ടറി ( 201) 6811078
Comments