പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തകനായ സി.വി. വര്‍ഗീസ് വളഞ്ഞവട്ടത്തിന്റെ മാതാവും, തിരുവല്ല വളഞ്ഞവട്ടത്ത് പരേതനായ ചാരിപ്പറമ്പില് സി.വി. വര്‍ഗീസിന്റെ ഭാര്യയുമായ ശ്രീമതി ഏലിയാമ്മ വര്‍ഗീസ് (93) മാര്‍ച്ച് മൂന്നാം തീയതി നിര്യാതയായി. സംസ്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സി.വി. വളഞ്ഞവട്ടം (9656 7676 40- ഇന്ത്യ).
Comments