തിരുവല്ല വളഞ്ഞവട്ടം ചേരിപറമ്പില്‍ പരേതനായ സി. വി, വറുഗീസിന്റെ ഭാര്യ ഏലിയാമ്മ വറുഗീസ് (തങ്കമ്മ -89) നിര്യാതനായി. പരേത നിരണം മുളമൂട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: രാജു (ന്യൂയോര്‍ക്ക് ) ലീലാമ്മ (തിരുവല്ല), ലാലച്ചന്‍ (തിരുവല്ല) വത്സമ്മ ( ന്യൂയോര്‍ക്ക്), തമ്പിജോസഫ് വറുഗീസ് (സൗത്ത് ഫ്ലോറിഡ), റെജി (ന്യൂയോര്‍ക്ക് ). മരുമക്കള്‍: അമ്മിണി, ബേബി, ലീലാമ്മ, കുഞ്ഞ്, മിനി, ബീന. കൊച്ചുമക്കള്‍: റാണി, അലാന, അലന്, വിനോദ്, മനോജ്, ലീജ, ലീന, ലിനു, ലിറ്റി, ജുലീ, കിഷോര്‍, അഭിഷേക്, അഭിലാഷ, അഭിരാമി, റ്റൂബി, ടിന്റു, ടീന. ശവസംസ്കാരം: 2015 മാര്‍ച്ച് 8 ഞായറാഴ്ച 2 മണിക്ക് തിരുവല്ല വളഞ്ഞവട്ടം സെന്റ് മേരീസ് ഓര്‍ത്തഡോക്ള്‍സ് ചര്‍ച്ചില്‍.
For more information contact:
Abhilasha Joseph: 954 684 3429. Thampi: 011-91-756-186-5414
Comments