ന്യൂയോര്‍ക്ക്: സ്റ്റാറ്റന്ഐലന്റ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്ള്‍സ് ഇടവകാംഗവും, മാവേലിക്കര കല്ലുമല ശങ്കുപറമ്പില് ഷാരന് വില്ലയില്‍ പരേതനായ വര്‍ഗീസ് മോസസിന്റെ സഹധര്‍മ്മിണിയുമായ തങ്കമ്മ വര്‍ഗീസ് (93 ) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ശനിയാഴ്ച നിര്യാതയായി.
മക്കള്‍: ഏലിയാമ്മ സംസാന്, മേരി ജോയ്, മോസസ് വര്‍ഗീസ്,വല്‍സ പോള്‍, ഡാനിയേല്‍ വര്‍ഗീസ്, ജോണ്‍ വര്‍ഗീസ്, ജോര്‍ജ് വര്‍ഗീസ്, ജോസഫ് വര്‍ഗീസ്, ആനീ ഫിലിപ്പ്,
മരുമക്കള്‍: സാംസണ് ദേവരാജ്ബാ, ജോയ് ഇടപള്ളില്, ശോശാമ്മ വര്‍ഗീസ്, കെ ജെ.പോള്‍, അമ്മിണി ഡാനിയേല്‍, സാറാമ്മ ജോണ്‍, ആനീ ജോര്‍ജ്, നിര്‍മ്മല ജോസഫ്,ബാബു ഫിലിപ്പ്,
വേയ്ക്ക്: മാര്‍ച്ച് 8 ന് വെള്ളിയാഴ്ച വൈകിട്ട് 3 മുതല്‍ 5 വരെയും 6 മുതല്‍ 9 വരെയും മാത്യൂസ് ഫ്യൂണറല്‍ ഹോമില്‍ (Mathews Funeral Home, 2508 Victory Blvd, Staten Island, NY 10314)
സംസ്കാരം: മാര്‍ച്ച് 9.30 ന് തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഫെയര്‍ വ്യു സെമിത്തേരിയില്‍ , (Fairview Cemetery, 1852 Victory Blvd, Staten Island, NY 10314) സംസ്കാര ശുശ്രൂഷകളുംആരംഭിക്കും . മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ സഖറിയ മാര്‍ നിക്കൊളവാസ് മെത്രപൊലീത്തയുടേ മുഖ്യകാര്‍മികത്വത്തില്‍ ആരംഭിക്കുമെന്ന് സെന്റ് ജോര്‍ജ് ഓര്‍ത്തഡോസ് ഇടവക വികാരി റവ.ഫാ. അലക്സ് കെ ജോയ് അറിയിച്ചു.
Comments