ഡാലസ്:കേരള നിയമസഭാ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ നിര്യാണം മലയാളി ജനതക്ക് തീരാനഷ്ടമാണെന്ന് അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന് പ്രസിഡണ്ട് എബി തോമസ് അഭിപ്രായപ്പെട്ടു. രാഷ്ട്രീയത്തിലും വ്യക്തി ജീവിതത്തിലും മാന്യതയും മനുഷ്യത്വവും പുലര്‍ത്തിയ കോണ്ഗ്രിസ്സിലെ വേറിട്ട വ്യക്തിത്വമായിരുന്നു ജി.കാര്‍ത്തികേയനെന്ന് അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. വേര്പായടില് ദുംഖിക്കുന്ന പരേതന്റെ ബന്ധുക്കളെ അസോസിയേഷന്റെ അനുശോചനം അറിയിച്ചു. എബി തോമസ് (പ്രസിഡണ്ട്) അമേരിക്കന്‍ മലയാളി വെല്ഫെയെര് അസോസിയേഷന്
Comments