കാനഡ :കണ്‍സെർവറ്റിവ് പാർടിയുടെ പാർലമെന്റ് സ്ഥാനാത്ഥിയും മലയാളികളുടെ അഭിമാനവും ആയ ശ്രീ.ജോബ്സൻ ഈശോയെ ബ്രാംപ്ടൻ മലയാളി സമാജം ശനിയാഴ്ച നടന്ന പ്രത്യേക ചടങ്ങിൽ ആദരിച്ചു.പാർടി സ്ഥാനാർഥി ആയി പ്രഗ്യാപിച്ചതിനു ശേഷം അദ്ധേഹത്തെ ആദരിക്കുന്ന കാനഡയിലെ ആദ്യത്തെ ചടങ്ങാണ് സമാജത്തിൽ ഇന്നലെ നടന്നത് കിഡ്സ് ഫെസ്റ്റിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത അദ്ദേഹം ഫെസ്റ്റിൽ പങ്ക്എടുത്ത എല്ലാ കുട്ടികളെയും അഭിനന്ദിക്കുകയും ,സമ്മാന ദാനവും നിർവഹിച്ചു ."മലയാളി ആയ ഞാൻ എന്നും മലയാളികളെ സ്നേഹിക്കുകയും,മലയാള ഭാഷയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും" എന്ന് അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നി പറഞ്ഞു.ചടങ്ങിൽ ബ്രാംറ്റൻ സമാജം പ്രസിഡന്റ് കുര്യൻ പ്രാകാനം,സെക്രെട്ടറി ഗോപകുമാര്‍,ഫാദർ മാക്സിൻ ജോണ്ശ്രീ.തോമസ്,ശ്രീ.ജയപാലാൻ,
റിപ്പോർട്ട് :ജെ.പി
Comments