അമ്മിണി തോമസ് നിര്യാതയായി
Text Size
Story Dated: Saturday, March 28, 2015 11:16 hrs UTC
ഫിലിപ്പ് മാരേട്ട്
ന്യൂ ജേഴ്സി : കോഴഞ്ചേരി കിടങ്ങാലില്‍ പരേതനായ കെ. കെ. തോമസ്സിന്റെ ഭാര്യ അമ്മിണി തോമസ് (86)നിര്യാതയായി. സംസ്ക്കാരം മാര്‍ച്ച് 30ന് തിങ്കളാഴ്ച്ച അഭിവന്ദ്യ ഡോ.സഖറിയാസ് മാര്‍ തിയോഫിലസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ രാവിലെ 11:30ന് കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളിയില്‍. പരേത തലവടി മാമ്മൂട്ടില്‍ കുടുംബാംഗമാണ്
മക്കള്‍: ഗ്രേസ്സി അലക്സാണ്ടര്‍ (ബാംഗ്ലൂര്‍), ബാബു കെ. തോമസ്, ലില്ലി തോമസ് (ന്യൂ ജേഴ്സി ), രാജു കെ.തോമസ്, മാമ്മന്‍ കെ.തോമസ്.
മരുമക്കള്‍: പരേതനായ അലക്സാണ്ടര്‍, മാത്യു തോമസ്, കൊച്ചുമോള്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8563820625, 919495725725 (India)
Comments