അറ്റ്ലാന്റാ: മാര്‍ത്തോമ ഇടവകയില്‍ നിന്നും കേരളത്തിലേക്ക് സ്ഥലം മാറി പോകുന്ന റവ. പി. എസ് തോമസ് അച്ഛനും സഹധര്‍മ്മിണി മിസിസ്. കുസുമം തോമസിനും അറ്റ്ലന്റായിലുളള വിവിധ ക്രൈസ്തവ വിഭാഗങ്ങളുടെ വൈദീകസംഘം സമുചിതമായ യാത്രയയപ്പ് നല്കി. ഫാ.ജോര്‍ജ്ജ് ദാനിയേലിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിഗില്‍ സെക്രട്ടറി ഫാ.സാം രാജു, ഫാ മാത്യു കോശി,റെവ സ്കറിയ വര്‍ഗീസ് , ഫാ ജോണ്സണ് പുഞ്ചക്കോണം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു
Comments