ഫിലാദല്‍ഫിയ (പി.എ): മെയ് 1 (വെള്ളി) വൈകിട്ട് 6:30 നും മെയ് 2 (ശനി) രാവിലെ 10 എ. എം. നും വൈകിട്ട് 6:30 പി. എം. നും ഐ. പി. സി. ഇമ്മാനുവേല്‍ ചര്‍ച്ചില്‍ (6445 കാസ്റ്റര്‍ അവന്യൂ ഫിലാദല്‍ഫിയ, പിഎ.19149) വച്ച് എന്‍കൗണ്ടര്‍ ശുശ്രൂഷ നടത്തപ്പെടുന്നു. അഭിഷിക്ത ദൈവദാസന് പാസ്റ്റര്‍ റെജി നാരായണന് ശുശ്രൂഷിക്കുന്നു, രോഗികള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ റോബി മാത്യൂ 267 235 3756, ബ്രദര്‍ ജേക്കബ് മാത്യൂ 267 401 3510.
Comments