സണ്ണിവെയ്ല്‍(ഡാളസ്): ക്രിസ്തുവിന്റെ രണ്ടാം വരവിനെ സംബന്ധിച്ചുള്ള പഠന ക്ലാസ്സുകള്‍ ജൂണ്‍ 10 മുതല്‍ 14വരെ സണ്ണിവെയ്ല്‍ നോര്‍ത്ത് ബെല്‍റ്റ് ലൈനിലുള്ള അഗപ്പ ചര്‍ച്ചില്‍ വെച്ചു നടക്കുന്നു. സുപ്രസിദ്ധ ബൈബിള്‍ പണ്ഡിതനും, പ്രാസംഗീകനുമായ റവ.കെ.കെ. ചെറിയാനാണ് പഠന ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുക.ജൂണ്‍ പത്തു മുതല്‍ 14 വരെ വൈകീട്ട് 6.30 മുതല്‍ 9 വരെയാണ് സമയം. എല്ലാവരേയും പഠന ക്ലാസ്സുകളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
Comments