ഡാലസ്:ഹര്മോ ണി സ്കൂള്‍ ഓഫ് ഇന്നോവെഷൊണ് ഹൈസ്കൂള്‍ അക്കാഡമിക് തലത്തില്‍ വാലഡിറ്റൊറിയന് എന്ന ഉന്നത സ്ഥാനം നേടിയെടുത്ത ജോസിലിന്‍ തോമസിന് ഡാലസ് സൗഹൃദ വേദിയുടെ അനുമോദനങ്ങള്‍ അറിയിച്ചു. അതി സമര്ത്ഥങതരായ വിദ്യാര്‍ത്ഥി കള്‍ പഠിക്കുന്ന ഈ സ്കൂളില്‍ നിന്നും ജോസിലിന്‍ നേടിയെടുത്ത ഈ അത്യുന്നതമായ അക്കാദമിക് വിജയം മലയാളി സമൂഹത്തിനു അഭിമാനിക്കാവുന്നതാണ്. ഡാലസ് സൗഹൃദ വേദിയുടെ രൂപീകരണത്തില്‍ പ്രധാന പങ്കു വഹിച്ച ശ്രീ.ജോസ് തോമസിന്റെയും ലിസി തോമസിന്റെയും രണ്ടാമത്തെ മകളാണ് ജോസിലിന്‍. പത്തനാപുരം സ്വദേശിയായ ജോസും കുടുംബവും 22 വര്‍ഷ ക്കാലമായി കരൊള്റ്റണ് റോസ് മൈഡിലാണ് താമസം. ജോസിലിന്‍ ഫാര്മേഴ്സ്് ബ്രാഞ്ച് മാര്‍ത്തോമാ ചര്‍ച്ച് മെമ്പറും, യൂത്ത് ഫെലോഷിപ്പിലെ ആക്റ്റീവ് മെമ്പറും ആണ്.
Comments