2017 ജൂലൈയില്‍ നടക്കുന്ന കണ്‍വന്‍ഷന്റെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
മിഷിഗണില്‍ നിന്നുള്ള സുരേന്ദ്രന്‍നായര്‍ (പ്രസിഡന്റ്) രാജേഷ് കുട്ടി എന്നിവരെ പ്രസിഡന്റും സെക്രട്ടറിയുമായി തെരഞ്ഞെടുത്തു. വിനോദ് ബാഹുലേയന് (ലോസ് ആഞ്ചലസ്-വൈസ് പ്രസിഡന്റ്), കൃഷ്ണരാജ് മോഹന്‍ (ന്യുയോര്‍ക്ക്-ജോയിന്റ് സെക്രട്ടറി), അനില്‍ കേലോത്ത് (മിഷിഗന്‍-ട്രഷറര്‍) രഘുനാഥന് നായര്‍ (ചിക്കാഗോ-ജോയിന്റ് ട്രഷറര്‍) അരവിന്ദ് പിള്ള-ചിക്കാഗോ, ബാഹുലേയന് രാഘവന്-ന്യൂയോര്‍ക്ക്, വി ഗോപാലകൃഷ്ണന്-ചിക്കാഗോ, മനോജ് കൈപ്പള്ളി-ന്യുജേഴ്സി, ഗോപന് നായര്‍-ഫ്ളോറിഡ, മുരളീകൃഷ്ണന്-ഫിലഡാല്‍ഫിയ, പരമേശ്വരന് നായര്‍- ചിക്കാഗോ, പ്രമോദ് നായര്‍-ഡാളസ്, രഞ്ചിത് ചന്ദ്രശേഖര്‍-ഹൂസ്റ്റന്‍, സനല്‍ ഗോപി-വാഷിംഗ്ടണ്‍ ഡിസി, സ്മിതാ മേനോന്-ന്യൂയോര്‍ക്ക , സുധീര്‍ പ്രയാഗ-മിസോറി, ഉണ്ണികൃഷ്ണന്-ഫ്ളോറിഡ, വിനോദ് വനപ്രഭന്-കാനഡ, ടി എന്‍ നായര്‍- ഡാളസ് എന്നിവരാണ് മറ്റ് ഭാരവാഹീകള്‍
ട്രസ്ററി ബോര്‍ഡ് അംഗങ്ങളായി അജിത് നായര്‍-ഹൂസ്റ്റന്‍, ശിവന് മുഹമ്മ-ചിക്കാഗോ, മധുപിള്ള-ന്യുയോര്‍ക്ക്, ഡോ സതി നായര്‍-ഡിട്രോയിറ്റ്, വിനോദ് കെആ ര്‍ കെ -ന്യൂയോര്‍ക്ക്, ഷിബു ദിവാകരന്-ന്യൂയോര്‍ക്ക്, സുരേഷ് നായര്‍-ഫ്ളോറിഡ, രതീഷ് നായര്‍-വാഷിംഗ്ടണ്‍ ഡിസി, അരുണ്‍ രഘു-വാഷിംഗ്ടണ്‍, ഗണേഷ് നായര്‍-ന്യുയോര്‍ക്ക്, ജയകൃഷ്ണന്-ലോസ് ആഞ്ചലസ്, പ്രസന്നന് പിള്ള-ചിക്കാഗോ, രാധാകൃഷ്ണന്-ഡിട്രോയിറ്റ്, ഡോ രേഖാ മേനോന്-ന്യുജഴ്സി, സുധാ കര്‍ത്ത-ഫിലാഡാല്‍ഫിയ
Comments