ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് വെബ്സൈറ്റ് ഉല്‍ഘാടനം ജോണ്‍ ബ്രിട്ടാസ് നിര്‍വ്വഹിക്കും
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, July 28, 2015 10:17 hrs UTC
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ചിക്കാഗൊ ദേശീയ സമ്മേളനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന പ്രത്യേക ചടങ്ങില്‍ വെച്ചു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് വെബ്സൈറ്റിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കുമെന്ന് ചാപ്റ്റര്‍ പ്രസിഡന്റ് ജോസ് പ്ലാക്കാട്ട് അറിയിച്ചു. ചിക്കാഗൊ ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിന് ഡാളസ്-ഫോര്‍ട്ട് വര്‍ത്തില്‍ നിന്നും പ്രവര്‍ത്തകര്‍ സജ്ജീവമായി രംഗത്തിറങ്ങണമെന്നും പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.
Comments