You are Here : Home / USA News

മലങ്കര അതിഭദ്രാസന ഭക്തസംഘടനകളുടെ സംയുക്ത ഏകദിന ധ്യാനയോഗങ്ങള്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, October 05, 2017 11:03 hrs UTC

ന്യൂയോര്‍ക്ക്: മലങ്കര അതിഭദ്രാസനത്തിന്റെ ഭക്തസംഘടനകളായ സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും സംയുക്ത ഏകദിന ധ്യാന യോഗങ്ങള്‍ ഭദ്രാസനത്തിന്റെ വിവിധ റീജനുകളില്‍ നടത്തപ്പെടുന്നു. ഭദ്രാസന മെത്രാപ്പോലീത്തായും, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെയും അദ്ധ്യക്ഷനുമായ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടെ ആശീര്‍വാദത്തോടെ സൗത്ത്ഈസ്റ്റ് റീജനില്‍ പെട്ട St. Mary's Syrian Orthodox Church, 928 Murphy tSreet, Augusta,Georgia-യില്‍ 2017 ഒക്ടോബര്‍ 7 ശനിയാഴ്ചയും, St. Mary's Jacobite Syriac Orthodox Church, 2112 Old Denton Rd, Carrolton, Texas ല്‍ ഒക്ടോബര്‍ 28 ശനിയാഴ്ചയുമായി സംയുക്ത ധ്യാനയോഗങ്ങള്‍ നടത്തപ്പെടുന്നു. നോര്‍ത്ത്ഈസ്റ്റ് റീജനിലെ സംയുക്ത ധ്യാനയോഗം ഒക്ടോബര്‍ 7 ശനിയാഴ്ച ന്യൂജേഴ്‌സിയിലെ ബെര്‍ഗന്‍ഫീല്‍ഡ് സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലാണ് (173 North Washington Avenue Bergenfield, NJ) നടത്തപ്പെടുന്നത്.

 

 

 

 

 

 

മലങ്കര അതിഭദ്രാസനത്തിന്റെ വിവിധ റീജനുകളില്‍ നടത്തപ്പെടുന്ന സെമിനാറുകളുടെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് വന്ദ്യ ഇടത്തറ മാത്യൂസ് കോറെപ്പിസ്‌കോപ്പായും, സെന്റ് പോള്‍സ് മെന്‍സ് ഫെല്ലോഷിപ്പിന്റെ ഭദ്രാസന വൈസ് പ്രസിഡന്റ് റവ. ഫാ. പോള്‍ തോട്ടയ്ക്കാടും അറിയിച്ചു.

 

 

 

വിവിധ റീജനുകളിലെ പ്രോഗ്രാമുകള്‍:

 

 

 

 

നോര്‍ത്ത്ഈസ്റ്റ് റീജനിലെ ധ്യാനയോഗം 2017 ഒക്ടോബര്‍ 7 ശനിയാഴ്ച St. Mary's Syrian Orthodox Church, 173 North Washington Avenue,Bergenfield, New Jersey. Time: 9:30 am to 4:00 pm. Program Highlights: Presidential Address: His Eminence Mor Titus Eldho Key Note Speech: 'Witnessing Christ'' by Rev. Fr. Eldhose P. P (Vicar,St. Mary's Syrian Orthodox Church, Denver, CO) Theme : Acts 1:8 'But you shall receive power when the Holy Spirit has come upon you; and you shall be your witnesses to me in Jerusalem, in all Judea and Samaria and to the end of the earth'' SMSoul Meeting Quiz Competition - St. Mathew, St. Mark and the Holy Qurbono

 

 

 

 

സൗത്ത്ഈസ്റ്റ് റീജനിലെ ധ്യാനയോഗങ്ങള്‍ (1) 2017 ഒക്ടോബര്‍ 7 ശനിയാഴ്ച - St. Mary's Syrian Orthodox Church, 928 Murphy tSreet, Augusta. Georgia Time: 9:30 am to 4:00 pm Program Highlights: Key Note Speech by Very Rev. John Varghese Corepiscopos (Vicar, St. George Church Charlotte, NC) Theme: Solomon 5:9 'What is your beloved more than another beloved.' Quiz Competition - St. Mathew, St. Mark and the Holy Qurbana (2) 2017 ഒക്ടോബര്‍ 28 ശനിയാഴ്ച St. Mary's Jacobite Syriac Orthodox Church, 2112 Old Denton Rd, Carrollton, Texas Time: 9:00 am to 4:00 pm Program Highlights: Rtereat Theme : Divine Chastening – Sanctification through suffering Speakers:

1. Rev. Fr. Dr. Varghese Manikat - Vicar, St. Paul's Syrian Orthodox Church, Broomall, PA (Key Note Speaker).

2. Eldo Mathew - St. Mary's Jacobite Syriac Orthodox Church, Carrollton, TX Felicitation : Rev. Fr. Paul Thottakat, Diocean Vice President of St. Paul Prayer Fellowship Meditation Lead By : Rev. Fr. Mathews Manalelchira. Bible Quiz : from books of Judges, St. James Very Rev. Mathews Edathara Corepiscopos, Diocesan Vice President of St. Mary's Women's League (706) 284-2629 Mrs. Shija Gheevarghese, Diocesan General Secretary of of St. Mary's Women's League (732) 678-7072 Mrs. Jessy Peter, Diocesan Joint Secretary of of St. Mary's Women's League (863) 513-9125 Mrs. Elmy Paul, Diocesan Treasurer of of St. Mary's Women's League (201) 790-3075 Rev. Fr. Paul Thottakat, Diocean Vice President of St. Paul's Prayer Fellowship (917) 291-7877

 

അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. സുനില്‍ മഞ്ഞിനിക്കര അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.