You are Here : Home / USA News

ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫുഡ് ഡ്രൈവ് നടത്തി

Text Size  

Story Dated: Tuesday, April 04, 2017 11:08 hrs UTC

ജിമ്മി കണിയാലി

ചിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തുന്ന വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങളിലൊന്നായ ഫുഡ് ഡ്രൈവ് ഡെസ്പ്ലയിന്‍സിലുള്ള കാത്തലിക് ചാരിറ്റീസില്‍ വെച്ചുനടത്തി. നൂറോളം ആളുകള്‍ക്ക് സംഘടന ഭക്ഷണം വിതരണം ചെയ്തു. എല്ലാ ബോര്‍ഡ് അംഗങ്ങളും സഹകരിച്ച ഈ ചാരിറ്റി പ്രവര്‍ത്തനം ഏകോപിപ്പിച്ചത് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ ആയിരുന്നു. പ്രസിഡന്റ് രഞ്ജന്‍ എബ്രഹാമിന്റെ നേതൃത്വത്തിലാണ് ബോര്‍ഡ് അംഗങ്ങള്‍ ഭവനരഹിതരായ ആളുകള്‍ക്ക് ഭക്ഷണം വിതരണം ചെയ്തത്. ഭാവിയിലും ഇതുപോലെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.