You are Here : Home / USA News

സെന്റ് മേരിസ് ഇടവകയിലെ ഹാശാ ആഴ്ച്ച ശുശ്രുഷ

Text Size  

Sreekumar Unnithan

unnithan04@gmail.com

Story Dated: Wednesday, April 05, 2017 11:22 hrs UTC

റോക്ക്ലാൻഡ് (സഫേൺ)സെന്റ് മേരിസ് ഇടവകയിലെ ഹാശാ ആഴ്ച്ച ശുശ്രുഷ റെവ. ഫാ .ഡോ . രാജു വർഗീസിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെടും. ഫിലിപ്പോസ് ഫിലിപ്പ് റോക്ക്ലാൻഡ് (സഫേൺ)സെന്റ് മേരിസ് ഇടവകയിലെ ഹാശാ ആഴ്ച്ച ശുശ്രുഷകൾ താഴെ വിവരിക്കുന്ന പ്രോഗ്രാം അനുസരിച്ചു ഇടവക വികാരി റെവ. ഫാ.ഡോ . രാജു വർഗീസിന്റെ കാർമ്മികത്വത്തിൽനടക്കുന്നതാണ്. ഭക്തി നിർഭരമായ ഈ ശുശ്രുഷയിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയുന്നു. ഏപ്രിൽ 6 വ്യാഴം 6.30 മുതൽ 40 ആം വെള്ളിയാഴ്ച സർവീസ്; ഏപ്രിൽ 8 ശനി രാവിലെ 10 മണിമുതൽ ധ്യാനവും, വിശുദ്ധ കുമ്പസാരവും, അഭിവന്ദ്യ മാത്യൂസ് മാർ തിയോഡോസ്സിയോസ്സ് മെത്രപൊലീത്ത , റെവ. ഫാ. സുജിത് തോമസ് , സെന്റ്. പോൾസ് ചർച്ചു ആൽബനി എന്നിവർ നയിക്കുന്നതാണ്. ഏപ്രിൽ 9 ഞയറാഴ്ച്ച എട്ടു മണിമുതൽ ഓശാന സർവീസ്, ഏപ്രിൽ 10 നും 11 നും വൈകിട്ട് 6 .30 മുതൽ സന്ധ്യനമസ്കാരം. ഏപ്രിൽ 12 ബുധനാഴ്ച്ച വൈകിട്ട് ആറുമുതൽ പെസഹാ സർവീസ്.ഏപ്രിൽ 13 വ്യാഴം വൈകിട്ട് 6.30 മുതൽ സന്ധ്യനമസ്കാരം. ഏപ്രിൽ 14 വെള്ളിയാഴ്ച രാവിലെ എട്ടു മണി മുതൽ ദുഃഖവെള്ളിയാഴ്ച ശുശ്രുഷകൾ വൈകിട്ട് 5.30 മുതൽ സന്ധ്യനമസ്കാരവും കുരിശിങ്കൽ ജാഗരണവും.ഏപ്രിൽ 15 ശനി രാവിലെ പത്തു മണിമുതൽ ദുഃഖശനിയാഴ്ച ശുശ്രുഷകൾ, വൈകിട്ട് 5.30 നു സന്ധ്യനമസ്കാരം. ഏപ്രിൽ 16 ഞയറാഴ്ച്ച എട്ട് മണി മുതൽ ഉയിർപ്പിന്റെ ശുശ്രുഷയും വിശുദ്ധ കുർബാനയും , 12 മണിക്ക് ആശിർവാദം തുടർന്ന് സ്നേഹവിരുന്ന്. കൂടുതൽ വിവരങ്ങൾക്ക് : റെവ. ഫാ.ഡോ . രാജു വർഗീസ് 914 -426 -2529;ശ്രീമതി സ്വപ്ന ജേക്കബ്, സെക്രട്ടറി 845 -641-1935: ശ്രീ വർഗീസ്ചെറിയാൻ, ട്രഷറർ 845 -558 -2411 ;ശ്രീ എബ്രഹാം പോത്തൻ, കോർഡിനേറ്റർ 201 -220 -3863 ; ശ്രീ ജോർജ് താമരവേലിൽ ,കോർഡിനേറ്റർ 845 -300 -1808.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.