You are Here : Home / USA News

ജസ്റ്റിന്‍ ആന്റണിയെ ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Friday, April 21, 2017 10:46 hrs UTC

ഇല്ലിനോയിസില്‍ നിന്ന് കാണാതായ ജസ്റ്റിന്‍ ആന്റണിയെ എമ്ഹസ്റ്റിന്‌ സമീപമുള്ള ക്വാറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ കുറേ ദിവസങ്ങളായി പോലീസും ബന്ധു മിത്രാദികളും ജസ്റ്റിനു വേണ്ടിയുള്ള തിരച്ചിലിലായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതലാണ്‌ 24 വയസ്സ് പ്രായമുള്ള ജസ്റ്റിനെ കാണാതാകുന്നത്. ഏറ്റവും ഒടുവില്‍ മെസ്സേജ്ജ് അയക്കുന്നത് രാത്രി 8.30 ക്കാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.