You are Here : Home / USA News

പി.സി. ജോര്‍ജ് എം.എല്‍.എ ആദ്യമായി അമേരിക്കയില്‍ എത്തുന്നു

Text Size  

Story Dated: Tuesday, May 23, 2017 11:04 hrs UTC

ഡാനിയല്‍ വര്‍ഗീസ്

 

ന്യുയോര്‍ക്ക്: കേരള രാഷ്ട്രീയത്തിലെ ഗര്‍ജിക്കുന്ന സിംഹം പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജ് ആദ്യമായി അമേരിക്കയില്‍എത്തുന്നു. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റമബര്‍ 13 വിവിധ നഗരങ്ങള്‍ സന്ദര്‍ശിക്കുന്ന അദ്ധേഹംഓണാഘോഷങ്ങളില്‍ പങ്കെടുക്കും സെപ്റ്റംബര്‍ ആദ്യവാരം ന്യു യോര്‍ക്ക് റോര്‍ക്ക് ലാന്‍ഡില്‍ മലയാളി അസോസിയേഷന്‍ ഓഫ് റോക്ക് ലാന്‍ഡ് കൗണ്ടിയുടെ ഓണാഘോഷത്തിലും പങ്കെടുക്കും ഫ്‌ളവേഴ്‌സ് ടി.വി. ഒരു നയാഗ്ര യാത്ര എന്ന പരിപാടി പി.സിക്കൊപ്പം സംഘടിപ്പിക്കുന്നു. വിവരങ്ങള്‍ക്ക്: മാത്യു മാണി 845-222-4414 ഡാനിയല്‍ വര്‍ഗീസ് 209-292-7481

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.