You are Here : Home / USA News

കെ.എച്ച്.എന്‍.എ ഓഡിറ്റര്‍മാരെ നിയോഗിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, June 20, 2017 11:34 hrs UTC

ഷിക്കാഗോ: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഡിറ്റര്‍മാരായി ഡിട്രോയിറ്റില്‍ നിന്നും ഗോപിനായര്‍, മോഹന്‍ പാംകാവില്‍, ഷിക്കാഗോയില്‍ നിന്നും വിജി എസ്. നായര്‍ എന്നീ മൂന്നംഗ കമ്മിറ്റിയെ ഐക്യകണ്‌ഠ്യേന തീരുമാനത്തിലൂടെ നിയോഗിച്ചതായി പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍ അറിയിച്ചു. ദീര്‍ഘകാലമായി കെ.എച്ച്.എന്‍.എയില്‍ സജീവ സാന്നിധ്യമായ മൂവരും എന്തുകൊണ്ടും സംഘടനയുടെ സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തനത്തിന് സഹായകരമായിരിക്കുമെന്നു പ്രസിഡന്റ് പറഞ്ഞു. സതീശന്‍ നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.